purisai-a-village-festival-seeks-the-world-stage-ml

Tiruvannamalai, Tamil Nadu

Jun 07, 2025

പുരിസൈ: ലോകശ്രദ്ധ തേടുന്ന ഗ്രാമോത്സവം

ഈരണ്ട് വർഷത്തിലൊരിക്കൽ പുരിസൈ ആഘോഷം അരങ്ങേറുന്ന തമിഴ് നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ചലനാത്മകമായ തെരുവുകളിലേക്ക് നയിക്കുന്ന ഒരു ദൃശ്യകഥ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Aayna

ആയന ഒരു വിഷ്വൽ സ്റ്റോറി ടെല്ലറും ഫൊട്ടോഗ്രാഫറുമാണ്.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Video Editor

Himanshu Chutia Saikia

ഹിമാൻശു ചുട്ടിയ സൈക്കിയ സ്വതന്ത്ര ഡോക്യുമെന്ററി നിർമ്മാതാവും, സംഗീതസംവിധായകനും, ഫോട്ടോഗ്രാഫറും വിദ്യാഭ്യാസ പ്രവർത്തകനുമാണ്, 2021-ലെ പാരി ഫെല്ലോ ആയ ഹിമാൻശു അസമിലെ ജോർഹട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.