selvi-amma-coimbatores-biryani-master-ml

Coimbatore, Tamil Nadu

Sep 17, 2024

സെൽ‌വി അമ്മ: കോയമ്പത്തൂരിലെ ബിരിയാണിയുടെ സ്വർഗ്ഗീയ രുചി

കോയമ്പത്തൂരിലെ പുള്ളുകടയിലെ പ്രിയപ്പെട്ട ഒരു പാചകക്കാരിയുടെ ബിരിയാണി ആളുകളുടെയിടയിൽ ഹരമായിരിക്കുന്നു. 15-ഓളം ഭിന്നലൈംഗിക തൊഴിലാളികളുള്ള ഈ സ്ഥാപനം എല്ലാ വിഭവങ്ങളും നൽകുന്ന ഒന്നാണ്

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Poongodi Mathiarasu

തമിഴ് നാട്ടിൽനിന്നുള്ള സ്വതന്ത്ര നാടോടി കലാകാരിയായ പൂങ്കൊടി മതിയരസ് ഗ്രാമീണ നാടോടി കലാകാരന്മാർക്കും എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് സമുദായത്തിനൊപ്പവും പ്രവർത്തിക്കുന്നു.

Author

Akshara Sanal

ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേർണലിസ്റ്റായ അക്ഷര സനൽ ജനകീയമായ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ലേഖനങ്ങൾ തയ്യാറാക്കാൻ താത്പര്യപ്പെടുന്നു.

Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.