ഇന്ത്യയ്ക്കുവേണ്ടി കളിക്കാനുള്ള അവസരം പിന്നീടൊരിക്കലും എനിക്ക് കിട്ടിയില്ല
ദ്വിലിംഗ വ്യതിയാനങ്ങൾമൂലം, അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് പശ്ചിമബംഗാളിലെ ബോണി പോളിനെ വിലക്കി. ദേശീയ ദ്വിലിംഗ മനുഷ്യാവകാശദിനമായ 22 ഏപ്രിലിന് തന്‍റെ സ്വത്വത്തെക്കുറിച്ച് സംസാരിക്കുകയും തന്‍റെ പോരാട്ടങ്ങൾ ഓർത്തെടുക്കുകയും ചെയ്യുന്നു അദ്ദേഹം
റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.