ഉത്തരാഖണ്ഡിലെയും വടക്കുപടിഞ്ഞാറന്‍ യു.പി.യിലെയും കര്‍ഷകര്‍ - അവരില്‍ ഭൂരിപക്ഷവും കര്‍ഷക സമരത്തില്‍ പങ്കെടുത്തിട്ടുണ്ട് - പറയുന്നത് പല പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ കീഴിലുള്ള മണ്ഡികള്‍ അവരുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്നാണ്.
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.