കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ജോലി ചെയ്യുന്ന ഗൂഡല്ലൂർ ഓൾഡ് ടൌൺ ഹാർബറിൽനിന്നാണ് ഉണക്കമീനുകൾ വ്യാപാരം ചെയ്യുന്ന തൊഴിൽ വിശാലാക്ഷി എന്ന സംരംഭക പഠിച്ചത്. 2020-ൽ വന്ന റിംഗ് സീൻ ഫിഷിംഗിന്റെ നിരോധനം അവരുടെ വ്യാപാരത്തെ ക്ഷയിപ്പിക്കുകയും കടത്തിലാക്കുകയും ചെയ്തു
യു.കെ.യിലെ നോർവിച്ചിലുള്ള ഈസ്റ്റ് ആംഗ്ലിയ സർവ്വകലാശാലയിൽ ജെൻഡർ ആൻഡ് ഡെവലപ്പ്മെന്‍റിൽ പ്രൊഫസ്സറാണ് നിത്യ റാവു. മൂന്ന് പതിറ്റാണ്ടുകളായി സ്ത്രീകളുടെ അവകാശത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന അവർ ഗവേഷകയും അദ്ധ്യാപികയും പ്രചാരകയുമാണ്.
Photographs
M. Palani Kumar
എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്.
2021-ൽ പളനിക്ക് ആംപ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സമ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.
Editor
Urvashi Sarkar
ഉർവശി സർക്കാർ ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2016-ലെ പാരി ഫെലോയുമാണ്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.