അമ്രേലിയിലെ-മുക്കുവർ-പിടിവള്ളിക്കായി-കാത്തിരിക്കുന്നു

Amreli, Gujarat

Jan 06, 2023

അമ്രേലിയിലെ മുക്കുവർ പിടിവള്ളിക്കായി കാത്തിരിക്കുന്നു

ഗുജറാത്തിലെ തീരദേശങ്ങളിലെ ലക്ഷക്കണക്കിന് മുക്കുവർ പ്രതികൂലമായ അന്തരീക്ഷത്തിൽ തൊഴിൽ ചെയ്യാൻ നിർബന്ധിതരാവുകയാണ്. ഏറെക്കാ‍ലമായി വാഗ്ദാനം ചെയ്യപ്പെട്ട ആരോഗ്യപരിരക്ഷാ സേവനങ്ങൾ ഇപ്പോഴും അവർക്ക് പ്രാപ്യമല്ല

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Parth M.N.

പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.

Editor

Sangeeta Menon

സംഗീത മേനോൻ മുംബൈ ആസ്ഥാനമായുള്ള എഴുത്തുകാരിയും, എഡിറ്ററും, കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റുമാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.