'ഞങ്ങളുടെ ഗ്രാമത്തിനുവേണ്ടി നിങ്ങൾ എന്താണ് ചെയ്തിട്ടുള്ളത്?'
ജാർഖണ്ഡിലെ പലാമു ജില്ലയിലുള്ള ചെചരിയ ഗ്രാമത്തിലെ താമസക്കാർ ഭൂരിഭാഗവും ദളിത് വിഭാഗക്കാരാണ്. ഇക്കൂട്ടർക്ക് ഇന്നേവരെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലെയുള്ള സർക്കാർ പദ്ധതികളിൽ പങ്കാളിത്തമോ, സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, റോഡുകൾ, കൈപ്പമ്പുകൾ തുടങ്ങിയ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല. തങ്ങളുടെ ഈ ദുരവസ്ഥ മാറാത്തതിലുള്ള നിരാശയും ദേഷ്യവും 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ രേഖപ്പെടുത്താനുള്ള തീരുമാനത്തിലാണിവർ
ജാർഘണ്ട് ആസ്ഥാനമായ സ്വതന്ത്ര പത്രപ്രവർത്തകൻ അശ്വിനി കുമാർ ശുക്ല ന്യൂ ദില്ലിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽനിന്നുള്ള (2018-2019) ബിരുദധാരിയും പാരി-എം.എം.എഫ് 2023 ഫെല്ലോയുമാണ്.
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.