വടക്കൻ ബെംഗളൂരുവിലെ ഒരു ചേരിയിൽ കുടിയേറിപാർക്കുന്ന ദിവസവേതനത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ സമ്പാദ്യം തീർന്നുകഴിഞ്ഞു. ഭക്ഷ്യക്ഷാമത്താൽ വലയുകയും ചെയ്യുന്നു അവർ. എങ്കിലും അവർക്ക് വാടക കൊടുക്കാതിരിക്കാനോ, കുട്ടികൾക്ക് ആഹാരം നൽകാതിരിക്കാനോ, വിശപ്പടക്കാതിരിക്കാനോ ആവില്ല
ശ്വേത ഡാഗ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമാണ്. 2015ലെ പാരി ഫെല്ലോയുമാണ് അവർ. കാലാവസ്ഥാ വ്യതിയാനം, ലിംഗം, സാമൂഹികാസമത്വങ്ങൾ എന്നീ വിഷയങ്ങളിൽ മൾട്ടീമീഡിയാ പ്ലാറ്റ്ഫോമുകളിൽ എഴുതുന്നു.
See more stories
Translator
Visalakshy Sasikala
വിശാലാക്ഷി ശശികല ഐ.ഐ.എം കോഴിക്കോടിലെ ഒരു ഡോക്ടറൽ വിദ്യാർത്ഥിനിയാണ്. ഇവർ ഐ.ഐ.എം ലക്‌നൗവിൽനിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും എൻ.ഐ.ടി കാലിക്കറ്റിൽനിന്നും ആർക്കിട്ടെക്ചറിൽ ബിരുദവും നേടിയിട്ടുണ്ട്. സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ നശിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ബിസിനെസ്സിനുള്ള സ്വാധീനത്തെ ഇവർ പഠിക്കുന്നു.