ബാൽചന്ദ്ര ധൻഗരെ എന്ന അധ്യാപകൻ പഠിപ്പിക്കുന്ന ആദിവാസി വിദ്യാർത്ഥികളിൽ പലരും വാർളി ഭാഷ സംസാരിക്കുന്നവരാണ്; മരണാസന്നമായ ഈ ഭാഷയെ അദ്ദേഹം തന്റെ യുവവിദ്യാർത്ഥികളുടെ ക്ലാസ്‌റൂം പഠനത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. അദ്ധ്യാപകദിനത്തിൽ ഒരു കഥ
പാൽഘർ ജില്ലയിലെ മൊഖാഡയിൽ പ്രവർത്തിക്കുന്ന സില്ലാ പരിഷദ് പ്രൈമറി സ്കൂളിലെ അധ്യാപകനാണ് ബാൽചന്ദ്ര ധൻഗരെ.
Editor
Siddhita Sonavane
പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.
Video

Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.