ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സിനെ ഈ അദ്ധ്യാപകദിനത്തിൽ പാരി ആദരിക്കുന്നു. ക്ഷമയും സ്ഥൈര്യവും കുട്ടികളോടുള്ള അളവില്ലാത്ത സ്നേഹവും എല്ലാം ഒരു നല്ല അദ്ധ്യാപനത്തിന്റെ അടിസ്ഥാനമാകുന്നത് എങ്ങിനെയാണെന്ന് അത് കാണിച്ചുതരുന്നു
പൂനെയിൽനിന്നുള്ള മേധാ കാലെ സ്ത്രീകളും ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോൾ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ മറാത്തി പരിഭാഷ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
See more stories
Photos and Video
Urja
ഊർജ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ വീഡിയോ- സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. ഡോക്യുമെന്ററി ഫിലിം നിർമ്മാതാവായ അവർ, കരകൌശല-ഉപജീവന-പരിസ്ഥിതി വിഷയങ്ങളിലാണ് താത്പര്യം. പാരിയുടെ സോഷ്യൽ മീഡിയ സംഘവുമായി ചേർന്നും അവർ പ്രവർത്തിക്കുന്നു.
See more stories
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.