സംസ്ഥാനവ്യാപകമായി, കൊല്ലം മുഴുവനും സമഗ്ര ശിശുവികസന സേവനത്തിന്റെ (ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് – സി.ഡി.എസ്) ഭാഗമായ ആരോഗ്യ, പോഷക, പ്രാഥമിക വിദ്യാഭ്യാസ പരിപാടികളിൽ ഭാഗഭാക്കാവുന്ന രണ്ട് ലക്ഷം സ്ത്രീകൾ, തങ്ങളേയും സർക്കാർ ഉദ്യോഗസ്ഥരായി അംഗീകരിക്കണമെന്നും പെൻഷനും വർദ്ധിപ്പിച്ച ശമ്പളവും നൽകണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധത്തിനിറങ്ങിയിരിക്കുകയാണ്
ജ്യോതി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്; ‘എം.ഐ. മറാത്തി’, ‘മഹാരാഷ്ട്ര 1’ എന്നീ വാര്‍ത്താ ചാനലുകളില്‍ അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Editor
PARI Desk
എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.