ഒരിക്കൽ മനുഷ്യക്കടത്തിലകപ്പെടുകയും രണ്ടുതവണ ഒളിച്ചുകടത്തപ്പെടുകയും ചെയ്ത സിംഗിന്റെ കഥ, വിദേശത്തെ ജോലിക്കും താമസവിസയ്ക്കുമായി, കൈയ്യിലുള്ളതും ജീവിതത്തിലേയും സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തി, വീടും കുടുംബവും ഉപേക്ഷിച്ചിറങ്ങിയ കുടിയേറ്റക്കാരിലൊരാളുടെ കഥയാണ്. ഇന്ത്യയിൽ നിൽനിൽക്കുന്ന തൊഴിലില്ലായ്മയാണ് അവരെ പുറത്തേക്ക് കടക്കാൻ നിർബന്ധിതരാക്കുന്നത്. അനധികൃതവും അപകടകരവുമായ കുടിയേറ്റ സഞ്ചാരങ്ങളിലേക്ക് അവരെ വലിച്ചെറിയുന്നത്
സ്വതന്ത്രമായി പ്രവർത്തിക്കുകയും ദക്ഷിണ-പൂർവ ഏഷ്യയിലേയും യൂറോപ്പിലേയും മനുഷ്യക്കടത്തുകളെ രേഖപ്പെടുത്തുകയും ചെയ്യുന്ന പത്രപ്രവർത്തകയാണ് പാരി സൈകിയ. 2023, 2022, 2021 വർഷങ്ങളിലെ ജേണലിസം ഫണ്ട് യൂറോപ്പ് ഫെല്ലോയുമാണ് അവർ.
See more stories
Author
Sona Singh
ഇന്ത്യയിൽനിന്നുള്ള ഗവേഷകയും സ്വതന്ത്ര പത്രപ്രവർത്തകയുമാണ് സോനാ സിംഗ്. 2022, 2021 വർഷങ്ങളിലെ ജേണലിസം ഫണ്ട് യൂറോപ്പ് ഫെല്ലോയുമാണ് അവർ.
See more stories
Author
Ana Curic
സെർബിയയിൽനിന്നുള്ള സ്വതന്ത്ര അന്വേഷണാത്മക, ഡേറ്റ ജേണലിസ്റ്റാണ് അന കുറിക്. നിലവിൽ, ജേണലിസം ഫണ്ട് യൂറോപ്പിലെ ഫെലോയുമാണ്.
See more stories
Photographs
Karan Dhiman
ഇന്ത്യയിലെ ഹിമാചൽ പ്രദേശിൽനിന്നുള്ള വീഡിയോ ജേണലിസ്റ്റും, സോഷ്യൽ ഡോക്യുമെന്റേറിയനുമാണ് കരൺ ധീമാൻ. സാമൂഹികവിഷയങ്ങൾ, പരിസ്ഥിതി, സമൂഹങ്ങൾ എന്നിവയെ രേഖപ്പെടുത്തുന്നതിൽ തത്പരനാണ്.
See more stories
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Editor
Sarbajaya Bhattacharya
സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.