ദരാംഗ് ജില്ലയിലെ നാ-മാതി ഗ്രാമത്തിലെ പരമ്പരാഗത കുട്ടനെയ്ത്തുകാർ പ്ലാസ്റ്റിക്ക് ചാക്കുകളിൽനിന്ന് രൂക്ഷമായ മത്സരം നേരിടുന്നു. ഉപജീവന നഷ്ടം പലരേയും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കുന്നു
മഹിബുൾ ഹൊഖ് അസമിൽനിന്നുള്ള ഒരു മൾട്ടിമീഡിയ പത്രപ്രവർത്തകനും ഗവേഷകനുമാണ്. 2023-ൽ പാരി-എം.എം.എഫ് ഫെല്ലോയുമായിരുന്നു.
Editor
Shaoni Sarkar
ഷാവോനി സർക്കാർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് പത്രപ്രവർത്തകയാണ്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.