മരുന്ന്-തരുമ്പോൾ-അവർ-എന്നെ-കടന്നുപിടിക്കാറുണ്ട്

North West Delhi, National Capital Territory of Delhi

Feb 21, 2022

'മരുന്ന് തരുമ്പോൾ അവർ എന്നെ കടന്നുപിടിക്കാറുണ്ട്'

ആശുപത്രി ജീവനക്കാരിൽനിന്നുണ്ടാവുന്ന ചൂഷണവും അപമാനവും, സ്വകാര്യതയ്ക്കുനേരെയുള്ള ആക്രമണവും എല്ലാം ചേർന്ന്, തലസ്ഥാനനഗരത്തിൽ‌പ്പോലും ലൈംഗികത്തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയെ പരിമിതപ്പെടുത്തുകയാണ്. അതിനുപുറമെ മഹാവ്യാധിയും അവരെ കൂടുതൽ പ്രശ്നത്തിലേക്ക് തള്ളിവിടുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shalini Singh

പാരിയുടെ പ്രസിദ്ധീകരണച്ചുമതലയുള്ള കൌണ്ടർമീഡിയ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റിയാണ് ശാലിനി സിംഗ്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പത്രപ്രവർത്തക, പരിസ്ഥിതി, ജെൻഡർ, സംസ്കാരം എന്നിവയെക്കുറിച്ച് എഴുതുന്നു. ഹാർവാർഡ് സർവ്വകലാശാലയുടെ 2017-2018-ലെ നെയ്മാൻ ഫെല്ലോ ആണ് അവർ.

Illustration

Priyanka Borar

പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ്‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാർ. പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.