പഠനമില്ലാതെ-പഴത്തോട്ടങ്ങളെ-പരിപാലിച്ച്

Tarn Taran, Punjab

Jan 18, 2023

പഠനമില്ലാതെ: പഴത്തോട്ടങ്ങളെ പരിപാലിച്ച്

പഞ്ചാബിലെ താൺ തരൻ ജില്ലയിലെ പഴത്തോട്ടങ്ങളെ പരിപാലിക്കുന്നത് സൂരജിനെപ്പോലെയുള്ള കുടിയേറ്റത്തൊഴിലാളികളാണ്. ഇവിടുത്തെ തൊഴിലിനെക്കുറിച്ചും തൊഴിലന്തരീക്ഷത്തെക്കുറിച്ചും ഒന്നും അറിയാതെയാണ് 15 വയസ്സുള്ള അവൻ ബിഹാറിൽനിന്ന് സഞ്ചരിച്ച് ഇവിടെയെത്തിയത്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Kamaljit Kaur

കമൽജിത്ത് കൌർ പഞ്ചാബിൽനിന്നുള്ള ഫ്രീലാൻസ് പരിഭാഷകയാണ്. പഞ്ചാബി സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. നീതിയുക്തവും സമത്വവുമുള്ള ഒരു ലോകത്തിൽ വിശ്വസിക്കുന്ന അവർ, അത് സാധ്യമാക്കുന്നതിനുള്ള പ്രവർത്തനത്തിലാണ്.

Editor

Devesh

കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.