ഉന്നാവൊ: രണ്ടു ദളിത് പെണ്‍കുട്ടികള്‍ പാടത്തു മരിച്ച നിലയില്‍, മൂന്നാമത്തെയാളുടെ നില ഗുരുതരം
– ദി വയര്‍, ഫെബ്രുവരി 18, 2021
യു.പി.യിൽ മരത്തിൽ തൂങ്ങി ദളിത് പെൺകുട്ടികളുടെ ശരീരം, മൂന്നു പേർക്കെതിരെ ബലാത്സംഗക്കുറ്റത്തിന് എഫ്.ഐ.ആർ. എടുത്തു
– ഔട്ട്ലുക്ക് ഇൻഡ്യ, ജനുവരി 18, 2021
15-കാരിയായ ദളിത് പെൺകുട്ടിയുടെ മൃതദേഹം ഉത്തർപ്രദേശിലെ പാടത്ത്, ബന്ധു സംശയത്തിന്‍റെ നിഴലില്‍
– ദി ഹിന്ദുസ്ഥാൻ ടൈംസ്, ഒക്ടോബർ 3, 2020
ഹാത്രയ്ക്കു ശേഷം: 22-കാരിയായ ദളിത് സ്ത്രീ ഉത്തർ പ്രദേശിൽ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ടു
– ദി ഇൻഡ്യൻ എക്സ്പ്രസ്സ്, ഒക്ടോബർ 1, 2020
ഉത്തർ പ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി ഡൽഹിയിൽ ആശുപത്രിയിൽ മരിച്ചു
– ദി ഹിന്ദു, സെപ്തംബർ 29, 2020
ഉത്തർ പ്രദേശ്: ബലാത്സംഗത്തിനിരയായ ദളിത് കൗമാരക്കാരിയുടെ മൃതദേഹം മരത്തിൽ തൂങ്ങപ്പെട്ട നിലയിൽ
– ഫസ്റ്റ്പോസ്റ്റ്, ഫെബ്രുവരി 19, 2015
ഉത്തർ പ്രദേശിൽ മരത്തിൽ തൂങ്ങി പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി, ബലാത്സംഗവും കൊപാതകവും ആരോപിച്ച് കുടുംബം
– ഡി.എൻ.എ., ജനുവരി 12, 2014



