കോവിഡ്-19 മൂലം തുല്‍ജാ ഭവാനി ക്ഷേത്രം അടച്ചതിനെത്തുടര്‍ന്ന് ഉസ്മാനാബാദിലെ തുല്‍ജാപൂര്‍ പട്ടണത്തിലെ ധാരാളം ആളുകള്‍ക്ക് നഷ്ടം സംഭവിച്ചു. പക്ഷെ ഭക്തര്‍ക്ക് തിരിച്ചെത്താന്‍ സുരക്ഷിതമായ ഒരവസരം ഉണ്ടാകുന്നതുവരെ കാത്തിരിക്കാന്‍ പൂജാരിമാരും തദ്ദേശവാസികളും തയ്യാറാണ്
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.