ഹിമാലയൻ പർവ്വതനിരകളിലുള്ള ഈ പട്ടണത്തിലെ ചുവരുകളിൽ വിള്ളൽ രൂപപ്പെടുകയും വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും നിലം ഇടിഞ്ഞു താഴുകയും ചെയ്തു തുടങ്ങിയതോടെ ആയിരക്കണക്കിന് പ്രദേശവാസികൾ അനിശ്ചിതാവസ്ഥയും നഷ്ടവും അഭിമുഖീകരിക്കുകയാണ്
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തകനായ ഷാദാബ് ഫാറൂഖ്, കാശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയം, സംസ്കാരം, പരിസ്ഥിതി എന്നിവയാണ് അദ്ദേഹത്തിന്റെ മേഖലകൾ.
See more stories
Editor
Urvashi Sarkar
ഉർവശി സർക്കാർ ഒരു സ്വതന്ത്ര പത്രപ്രവർത്തകയും 2016-ലെ പാരി ഫെലോയുമാണ്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.