ജിഗർദേദിന്റെ-ദുഃഖങ്ങൾ

Srinagar, Jammu and Kashmir

May 06, 2022

ജിഗർദേദിന്റെ ദുഃഖങ്ങൾ

ഭർത്താവും മകനും മരിച്ചതിനുശേഷവും ജിഗർ ദേദ് അവരുടെ കുടിലിലും, ശ്രീനഗറിലെ ഡാൽനദിയിലുള്ള ഓർമ്മകൾ നിറഞ്ഞ അവരുടെ ഹൗസ്ബോട്ടിലുമായി വർഷങ്ങളോളം ഒറ്റയ്ക്ക് താമസിച്ചിട്ടുണ്ട്. എന്നിട്ടും, ഇക്കഴിഞ്ഞ രണ്ട് ലോക്ഡൗണിലെ ബുദ്ധിമുട്ടുകളാണ് അവരെ തോൽപ്പിച്ചുകളഞ്ഞത്

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Muzamil Bhat

മുസാമിൽ ഭട്ട് ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും സിനിമാസംവിധായകനുമാണ്. 2022-ലെ പാരി ഫെല്ലോയുമായിരുന്നു അദ്ദേഹം.

Translator

Grace Paul Vallooran

ഗ്രേസ് പോള്‍ സാവിത്രിഭായ് ഫൂലെ പൂനെ സര്‍വ്വകലാശാലയില്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയാണ്.