ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയവരാണവർ. സ്വാതന്ത്ര്യം കിട്ടി 70 വർഷം കഴിഞ്ഞ് ഇപ്പോഴും പോരാടുകയാണവർ. ഇത്തവണ അവർ ശബ്ദമുയർത്തുന്നത് ഇന്ത്യയിലെ കർഷകർക്കും കാർഷികത്തൊഴിലാളികൾക്കും വേണ്ടിയാണ്.
T


Sangli, Maharashtra
|SAT, JUL 31, 2021
കർഷകർക്കുവേണ്ടി സ്വാതന്ത്ര്യസമരസേനാനികൾ ശബ്ദമുയർത്തുന്നു
കാർഷികപ്രതിസന്ധിയെക്കുറിച്ച് പാർലമെന്റിൽ 21 ദിവസത്തെ പ്രത്യേക സഭ കൂടണമെന്ന കർഷകരുടെ ആവശ്യത്തിനെ പിന്തുണയ്ക്കുകയാണ്, മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനികളും 90 വയസ്സിന് മീതെ പ്രായമുള്ളവരുമായ ഹൗസാബായി പാട്ടിലും രാമചന്ദ്ര ശ്രീപതി ലാഡും. ഈ വീഡിയോകൾ കാണുക
Author
Translator
Want to republish this article? Please write to [email protected] with a cc to [email protected]
Donate to PARI
All donors will be entitled to tax exemptions under Section-80G of the Income Tax Act. Please double check your email address before submitting.
PARI - People's Archive of Rural India
ruralindiaonline.org
https://ruralindiaonline.org/articles/കർഷകർക്കുവേണ്ടി-സ്വാതന്ത്ര്യസമരസേനാനികൾ-ശബ്ദമുയർത്തുന്നു

