പൊതുവിതരണ സംവിധാനം വഴിയുള്ള റേഷന്‍ സാധനങ്ങളുടെ ക്ഷാമം, പൂഴ്ത്തിവയ്പ്, ഭക്ഷ്യ സാധനങ്ങളുടെ ഉയരുന്ന വിലകള്‍ എന്നീ പ്രശ്നങ്ങളെക്കുറിച്ചും കാര്‍ഷിക നിയമങ്ങള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുള്ള മറ്റു ദീര്‍ഘകാല ആഘാതങ്ങളെക്കുറിച്ചും ആസാദ് മൈതാനത്ത് സമരം ചെയ്യുന്ന മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ആശങ്കാകുലരാണ്.