അവൻ-അസ്വസ്ഥനാകും-ഞങ്ങളോട്-കയർക്കും

Beed, Maharashtra

Oct 27, 2021

‘അവൻ അസ്വസ്ഥനാകും, ഞങ്ങളോട് കയർക്കും’

ബീഡ് ജില്ലയിലെ കൃഷ്ണ ഗാവഡെയെപ്പോലെ നിരവധി കുട്ടികളുടേയും കൗമാരപ്രായക്കാരുടേയും ജീവിതത്തെ കോവിഡ് 19 അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു. ആകാംക്ഷയും നിരാശയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന അവരുടെ മാനസികാരോഗ്യംപോലും പ്രതിസന്ധിയിലാണ്

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Parth M.N.

പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.