ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദധാരിയായ അരുന്ധതി, മെമ്മറി ആക്റ്റീവിസം, സ്‌പേഷ്യയാലിറ്റി സ്റ്റഡീസ്, അർബൻ കൽചറൽ സ്റ്റഡീസ്, ക്വീർ ആൻഡ് ജൻഡർ സ്റ്റഡീസ്, ഫിലിം സ്റ്റഡീസ് എന്നീ മേഖലകളിൽ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നതോടൊപ്പം ഇംഗ്ലീഷിലും മലയാളത്തിലും കൃതികൾ എഴുതാനും വായിക്കാനും വിവർത്തനം ചെയ്യാനും ഇഷ്ടപ്പെടുന്നു.