കൈകൊണ്ട് സൈൻബോർഡുകൾ വരയ്ക്കുന്നവർ, വൈയക്തികമായ ഒരു തലം നൽകുന്നതിൽ പേരുകേട്ടവരാണ്. എന്നാൽ കടയുടമകൾ മിക്കവരും ഇന്ന് വിലകുറഞ്ഞ ഡിജിറ്റൽ ബദലുകളാണ് താത്പര്യപ്പെടുന്നതെന്ന് പലരും പറയുന്നു
മുംബൈയിൽനിന്നുള്ള കഥാകാരനും ചിത്രകാരനുമാണ് അതർവ്വ വാൻകുന്ദ്രെ. 2023 ജൂലായ് മുതൽ ഓഗസ്റ്റ് വരെ പാരിയിൽ ഇന്റേൺ ചെയ്തിരുന്നു അതർവ.
Editor
Sanviti Iyer
സാൻവിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.
Photo Editor
Binaifer Bharucha
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.