chasing-gold-on-a-tar-road-in-parbhani-ml

Parbhani, Maharashtra

Aug 29, 2023

പർബനിയിലെ ടാർ റോഡിൽ സ്വർണ്ണം തേടി പായുന്നവർ

മഹാരാഷ്ട്രയിലെ ഗ്രാമീണ പ്രദേശങ്ങളിൽനിന്നുള്ള യുവ അത്‌ലറ്റുകൾ ഗുണനിലവാരമുള്ള പരിശീലന സാമഗ്രികളുടെ അപര്യാപ്തതയും സംസ്ഥാന സർക്കാരിന്റെ കടുത്ത അവഗണനയും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് മെഡലുകൾ സമ്പാദിക്കുന്നു. ഓഗസ്റ്റ് 29 - ലെ ദേശീയ സ്പോർട്ട്സ് ദിനത്തിലേക്കുള്ള കഥ

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Jyoti

ജ്യോതി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ ആണ്; ‘എം.ഐ. മറാത്തി’, ‘മഹാരാഷ്ട്ര 1’ എന്നീ വാര്‍ത്താ ചാനലുകളില്‍ അവര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor

Pratishtha Pandya

പ്രതിഷ്‌ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.