ap-fishermen-between-lockdown-and-deep-sea-ml

Visakhapatnam, Andhra Pradesh

Mar 25, 2024

ആന്ധ്ര പ്രദേശിലെ മത്സ്യത്തൊഴിലാളികൾ: ലോക്ക്ഡൗണിനും ആഴക്കടലിനുമിടയിൽ

എല്ലാ വർഷവും ഏപ്രിൽ 15 മുതൽ ജൂൺ 14വരെയുള്ള മത്സ്യബന്ധനവിലക്കിന് തൊട്ടുമുമ്പുള്ള രണ്ടാഴ്ചകളിലാണ് വിശാഖപട്ടണത്തെ മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ ലാഭം നേടുന്നത്. എന്നാൽ ഈ വർഷം അത് വന്നത് ലോക്ക്ഡൗൺ സമയത്താണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Amrutha Kosuru

വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫ്രീലാൻസ് ജേണലിസ്റ്റാണ് അമൃത കൊസുരു. ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ നിന്ന് ബിരുദമെടുത്തിട്ടുണ്ട്.

Editor

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Translator

C. Labeeba

ലബീബ കണ്ണൂർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ ഗവേഷക വിദ്യാർത്ഥിയാണ്. സിനിമ, സംസ്കാരം, മെഡിക്കൽ ഹ്യുമാനിറ്റീസ് എന്നീ മേഖലകൾ കേന്ദ്രീകരിച്ച് പഠനം നടത്തുന്നു. വിവർത്തകയും കൂടിയാണ്.