സുരക്ഷിതത്വം എന്തെന്നറിഞ്ഞിട്ടില്ലാത്ത മുംബൈയിലെ സുരക്ഷാ ഗാർഡ്
നഗരത്തിലെ ആകാശം മുട്ടിനിന്ന കെട്ടിടത്തിന്‍റെ താഴെ, നിലത്തു നിന്നിരുന്ന സുരക്ഷ ഗാർഡിനു തന്‍റെ കൈകുഞ്ഞിനെയും ഭാര്യയെയും കാണാനായി സ്വന്തം ഗ്രാമത്തിലേക്ക് പോകാൻ സാധിച്ചില്ല. അയാൾ കാത്തിരുന്നു, അപേക്ഷിച്ചു നോക്കി, ആസൂത്രണം ചെയ്തു, പിന്നെ ശ്രമിച്ചു നോക്കി - പക്ഷെ വൈകിപ്പോയി
ആകാംക്ഷ (പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിക്കാനാണ് അവർ താത്പര്യപ്പെടുന്നത്) പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ റിപ്പോര്‍ട്ടര്‍, കണ്ടന്‍റ് എഡിറ്റർ എന്നീ നിലകളിൽ പ്രവര്‍ത്തിക്കുന്നു.
See more stories
Illustrations
Antara Raman
സാമൂഹ്യ പ്രക്രിയകളിലും കാല്പനിക ഭാവനകളിലും തത്പരയായ ഒരു ചിത്രകാരിയും വെബ് ഡിസൈനറുമാണ് അന്തരാ രാമൻ. ബെംഗളുരുവിലെ സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജിയിൽ നിന്നും ബിരുദം നേടി. കഥ പറച്ചിലിന്‍റെ ലോകവും ചിത്രീകരണവും പരസ്പരം സംവദിക്കുന്നതാണെന്നവർ വിശ്വസിക്കുന്നു.
See more stories
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.