ബിഹാറിലെ ജെഹനബാദ് ജില്ലയിൽ പ്രൊഹിബിഷൻ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട പുരുഷന്മാരിൽ ഭൂരിഭാഗവും ദുർബ്ബലവിഭാഗങ്ങളിൽനിന്നുള്ളവരാണ്. ശിക്ഷയും, വേതനനഷ്ടവും നിയമസംവിധാനവുമായുള്ള അവസാനിക്കാത്ത കെട്ടിമറിയലും ഭയന്ന് ജീവിക്കുകയാണ് അവരും അവരുടെ കുടുംബങ്ങളും
ഉമേഷ് കുമാർ റേ ബിഹാർ ഫെല്ലോ (2022) ആണ്. ബിഹാർ ആസ്ഥാനമായി ഫ്രീലാൻസ് പത്രപ്രവർത്തകനായി പ്രവർത്തിക്കുന്നു.
See more stories
Editor
Devesh
കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.