തെലങ്കാനയിലെ മുളകുപാടങ്ങളിൽ പണിയെടുത്തിരുന്ന ചത്തീസ്ഗഡിൽനിന്നുള്ള പന്ത്രണ്ടുവയസുകാരി ആദിവാസി പെൺകുട്ടി മൂന്നു ദിവസം സഹതൊഴിലാളികൾക്കൊപ്പം വീടെത്താനുള്ള ആധിയിൽ തുടർച്ചയായ നടപ്പിനുശേഷം ഏപ്രിൽ 18-നു മരിച്ചുവീണു. പാരി അവളുടെ ഗ്രാമം സന്ദർശിച്ചപ്പോൾ
പുരുഷോത്തം ഥാക്കൂർ 2015-ലെ പരി ഫെല്ലോ ആണ്. അദ്ദേഹം ഒരു പത്രപ്രവർത്തകനും ഡോക്യുമെൻറ്ററി നിർമ്മാതാവുമാണ്. ഇപ്പോൾ, അസിം പ്രേംജി ഫൗണ്ടേഷനുവേണ്ടി പ്രവർത്തിക്കുകയും സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി കഥകൾ എഴുതുകയും ചെയ്യുന്നു.
See more stories
Author
Kamlesh Painkra
കമലേഷ് പൈൻക്ര ഛത്തീസ്ഗഡിലെ ബീജാപ്പുർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പത്രപ്രവർത്തകനാണ്. അദ്ദേഹം 'നവഭാരത്' എന്ന ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്യുന്നു.