മറാത്ത്‌വാഡയില്‍-ഒരു-തലമുറ-ഇല്ലാതാകുമ്പോള്‍

Latur, Maharashtra

Aug 24, 2021

മറാത്ത്‌വാഡയില്‍ ഒരു തലമുറ ഇല്ലാതാകുമ്പോള്‍

കാര്‍ഷിക പ്രതിസന്ധിമൂലം മാതാപിതാക്കള്‍ കടബാധിതരായതിനാല്‍ മറാത്ത്‌വാഡയിലെ കര്‍ഷകരുടെ മക്കള്‍ ദാരിദ്ര്യവും ദുരിതങ്ങളുമായി മല്ലിടുന്നു. ലാത്തൂരില്‍ നിന്നുള്ള മോഹിനി ഭിസെയെപ്പോലുള്ള ചിലര്‍ ആത്മഹത്യയും ചെയ്തിരിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ira Deulgaonkar

ഇറ ദേവുൽഗാവ്ങ്കർ, യു.കെ.യിലെ സസ്സക്സിലുള്ള ഇൻസ്റ്റിട്യൂറ്റ് ഓഫ് ഡെവലപ്പ്മെൻ്റ് സ്റ്റഡീസിൽ ഗവേഷണം ചെയ്യുന്നു. ലോകത്തിൻ്റെ ദക്ഷിണഭാഗത്തെ അതീവ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ സമൂഹങ്ങളെ കാലാവസ്ഥാ വ്യതിയാനം എങ്ങിനെ സ്വാധീനിക്കുന്നു എന്നതാണ് അവരുടെ പഠന വിഷയം. 2020-ലെ പാരി ഇൻ്റേണായിരുന്നു അവർ.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.