62 വയസ്സുള്ള തങ്കമ്മയെ സംബന്ധിച്ചിടത്തോളം, ‘ഭാഗ്യദേവത കടാക്ഷി’ക്കുന്നത്, എറണാകുളത്തെ ആൾത്താമസമില്ലാത്ത പുരയിടങ്ങളിലെ തൊടികളിൽനിന്ന് തേങ്ങ കിട്ടി അത് വിൽക്കാൻ കഴിയുമ്പോഴാണ്. ആ ഒരു ജോലി മാത്രമേ അവർക്ക് കണ്ടെത്താനായിട്ടുള്ളു
കൊച്ചി ആസ്ഥാനമായ ഒരു ഡോക്യുമെന്ററി ഫോട്ടോഗ്രാഫറും ഫ്രീലാൻസ് എഴുത്തുകാരനുമാണ് റിയ ജോജി. ഫീച്ചർ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും സംഘടനകളുടെ കമ്മ്യൂണിക്കേഷൻ കൺസൾട്ടന്റുമായി ജോലി ചെയ്യുന്നു ഇപ്പോളവർ.
Editor
Vishaka George
വിശാഖ ജോർജ്ജ് ബെംഗളൂരു ആസ്ഥാനമായി പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സീനിയർ റിപ്പോർട്ടറായും പാരി സാമൂഹികമാധ്യമ എഡിറ്ററായും പ്രവർത്തിക്കുന്നു. ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ ക്ലാസ്സുമുറികളിലേക്കും പാഠ്യപദ്ധതിയിലേക്കും എത്തിക്കുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാരി എഡ്യുക്കേഷൻ ടീമിന്റെ അംഗവുമാണ്.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.