എരുമയെ-മേയ്ക്കുന്നവൻ-പാടുന്ന-ജീവിതത്തിന്റെയും-പ്രണയത്തിന്റെയും-പാട്ടുകൾ

Jorhat, Assam

Jan 02, 2023

എരുമയെ മേയ്ക്കുന്നവൻ പാടുന്ന ജീവിതത്തിന്റെയും പ്രണയത്തിന്റെയും പാട്ടുകൾ

അസമിലെ മിസിംഗ് സമുദായക്കാരനാണ് സത്യജിത്ത് മോറാംഗ്. ഈ വീഡിയോയിൽ അയാൾ ഓയിനിടോം ശൈലിയിൽ പ്രണയഗാനം പാടുകയും, ബ്രഹ്മപുത്ര നദിയിൽ രൂപപ്പെട്ട ദ്വീപുകളിൽ എരുമകളെ മേയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Himanshu Chutia Saikia

ഹിമാൻശു ചുട്ടിയ സൈകിയ ഇപ്പോൾ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന, അസമിൽനിന്നുള്ള സ്വതന്ത്ര ഡോക്യുമെന്ററി നിർമ്മാതാവും, സംഗീതസംവിധായകനും, ഫിലിം എഡിറ്ററുമാണ്. 2021-ലെ പാരി ഫെല്ലോയുമാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.