ഇന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള കഥകൾ
ശൈശവ വിവാഹങ്ങൾ, അപകടകരമായ ഗർഭമലസിപ്പിക്കൽ, സൌകര്യങ്ങൾ തീരെയില്ലാത്ത ആരോഗ്യകാര്യ സംവിധാനങ്ങൽ. ഇന്ത്യയിലെ സ്ത്രീകളുടെ പുനരുത്പാദന ആരോഗ്യത്തെകുറിച്ചുള ഈ പരമ്പരയിൽ ഞങ്ങൾ പരിശോധിക്കുന്ന ചില വിഷയങ്ങളാണ് ഇവ
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.