സ്ത്രീകൾക്കുനേരെ, പലപ്പോഴും ശാരീരികമായിത്തന്നെ നടക്കുന്ന ആക്രമണങ്ങളേയും പീഡനങ്ങളേയുംകുറിച്ചുള്ള ഒരു പാരി ലൈബ്രറി ബുള്ളറ്റിൻ. ഇത്തരം സംഭവങ്ങൾ അവരുടെ മാനസികവും ഭൌതികവുമായ സുരക്ഷയെ അപകടത്തിലാക്കുകയും അവരുടെ സഞ്ചാരത്തെ പരിമിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്
രാജ്യത്തെ ആളുകളുടെ നിത്യജീവിതത്തിന്റെ ഒരു ആർക്കൈവ് ഉണ്ടാക്കുക എന്ന പാരിയുടെ ദൌത്യമനുസരിച്ച്, രേഖകൾ ക്യൂറേറ്റ് ചെയ്യുന്നവരാണ് പാരി ലൈബ്രറി ടീം അംഗങ്ങളായ ദീപാഞ്ജലി സിംഗ്, സ്വദേശ ശർമ്മ, സിദ്ധിത സോനാവാനെ എന്നിവർ.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.
Author
Dipanjali Singh
ദീപാഞ്ജലി സിഗ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ഗവേഷണവും ക്യൂറേറ്റും ചെയ്യുന്നു.