മൂസ അക്ബർ ഈയടുത്താണ് ശ്രീനഗറിലെ ശ്രീ പ്രതാപ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 12-ആം ക്ലാസ് പൂർത്തിയാക്കിയത്. 2021-2022-ലെ പാരി ഇന്റേൺഷിപ്പിൽ ചെയ്തതാണ് ഈ റിപ്പോർട്ട്.
Editor
Riya Behl
റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
Translator
Ardra G. Prasad
സാമ്പത്തികശാസ്ത്രത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം. നിലവിൽ മാസ്റ്റേഴ്സ് വിദ്യാർത്ഥിയാണ്. പാട്ടുകൾ, കഥകൾ, സിനിമകൾ, ഗവേഷണം, കല എന്നിവയാണ് മറ്റു താത്പര്യങ്ങൾ.