അതിവേഗം ഉണങ്ങിപ്പോകുന്നു: ഫോർട്ട് കൊച്ചിയിലെ തുണിയലക്കൽ തൊഴിലുകൾ
അലക്കലും കഞ്ഞിപിഴിയലും ഇസ്തിരിയിടലും ഇരുപത്തിനാലു മണിക്കൂറും നടക്കുന്ന തൊഴിലാണ്. ഇവിടെ, ഫോർട്ട് കൊച്ചിയിൽ ഇത് ചെയ്യുന്നവരിൽ അധികവും വണ്ണാൻ സമുദായക്കാരാണ്. ആധുനിക തുണിയലക്കൽ-ഇസ്തിരിയിടൽ സംവിധാനങ്ങളുടെ കടന്നുവരവോടെ, അവരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നു
ബെംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽനിന്ന് ഈയടുത്ത് ഡെവലപ്പ്മെന്റിൽ മാസ്റ്റർ ബിരുദം നേടിയ വ്യക്തിയാണ് വിഭ സതീഷ്. ഉപജീവനമാർഗ്ഗങ്ങൾ, നഗരയിടങ്ങളിലെ സംസ്കാരത്തിന്റെ പ്രവർത്തന-പ്രതിപ്രവർത്തനങ്ങൾ എന്നിവയിൽ തത്പരയായ വിഭ, അവസാനവർഷ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഈ സ്റ്റോറി ചെയ്തത്.
Editor
Siddhita Sonavane
പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.
Editor
Riya Behl
റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
Photo Editor
Sanviti Iyer
സാൻവിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.