cosmetic-changes-for-adivasis-ml

Thrissur, Kerala

Feb 08, 2025

ആദിവാസികൾക്കുള്ളത് പുറംതോടിലെ മാറ്റങ്ങൾമാത്രം

`വികസനത്തിന്റെ' പേരിൽ കുടിയിറക്കപ്പെടുന്ന മനുഷ്യർക്ക് അതിജീവിക്കാനുതകുന്ന യാതൊന്നും ബഡ്ജറ്റിലില്ലെന്ന് കാടർ സമൂഹം പറയുന്നു. ഒരു നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പേരിൽ കുടിയിറക്കൽ ഭീഷണി നേരിടുന്നവരാണ് ഈ ആദിവാസിവിഭാഗക്കാർ

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

K.A. Shaji

കേരളത്തിൽനിന്നുള്ള പത്രപ്രവർത്തകനാണ് കെ.എ. ഷാജി. മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി, ജാതി, പാർശ്വവതൃകൃത സമൂഹങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.