ഡല്‍ഹിയില്‍-മൂകരായി-എരിയുന്ന-ശ്മശാന-തൊഴിലാളികള്‍

New Delhi, Delhi

Jul 16, 2021

ഡല്‍ഹിയില്‍ മൂകരായി എരിയുന്ന ശ്മശാന തൊഴിലാളികള്‍

ശ്മശാന തൊഴിലാളികളായ ഹരീന്ദറും പപ്പുവും ഡല്‍ഹിയിലെ രണ്ടാം കൊവിഡ് തരംഗത്തിന്‍റെ സമയത്ത് സുരക്ഷ സംവിധാനങ്ങളോ ഇന്‍ഷുറന്‍സോ ഇല്ലാതെ, ശമ്പളം വര്‍ദ്ധിക്കുന്നതും കാത്ത്, നിഗംബോധ് ശ്മശാനത്തില്‍ വിശ്രമമില്ലാതെ ജോലിചെയ്തു.

Translator

Rennymon K. C.

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Amir Malik

അമീർ മാലിക്ക് ഒരു സ്വതന്ത്ര പത്രപ്രവർത്തകനും, 2022-ലെ പാരി ഫെല്ലോയുമാണ്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.