ചാമ്പലായ-വിജ്ഞാനശേഖരം

Nalanda, Bihar

May 12, 2023

ചാമ്പലായ വിജ്ഞാനശേഖരം

ബിഹാർഷെറീഫിൽ 113 കൊല്ലം പഴക്കമുള്ള ഒരു മദ്രസയ്ക്കും 4,000 പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയ്ക്കും ലഹളക്കാർ തീയിട്ടു

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Video

Shreya Katyayini

ശ്രേയ കാത്യായനി ഒരു സിനിമാ സംവിധായകയും പാരി ഇന്ത്യയിൽ വീഡിയോ കോർഡിനേറ്ററുമാണ്. പാരിക്കുവേണ്ടി ചിത്രീകരണങ്ങളും അവർ നടത്തുന്നു.

Text

Umesh Kumar Ray

ഉമേഷ് കുമാർ റേ, 205-ലെ പാരി തക്ഷശില ഫെല്ലോ ആണ്. 2022-ലെ പാരി ഫെല്ലോ ആയിരുന്നു. ബിഹാർ ആസ്ഥാനമായി ഫ്രീലാൻസ് പത്രപ്രവർത്തകനായി പ്രവർത്തിക്കുന്ന ഉമേഷ് പാർശ്വവത്കൃത സമുദായങ്ങളെക്കുറിച്ച് പതിവായി എഴുതുന്നു.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.