ക്രമാനുഗതമായ-അപ്രത്യക്ഷമാകല്‍-മണിറാമിന്‍റെ-ഓടക്കുഴലുകളും-ഓർഛയിലെ-കാടുകളും

Narayanpur, Chhattisgarh

Mar 30, 2021

ക്രമാനുഗതമായ അപ്രത്യക്ഷമാകല്‍: മണിറാമിന്‍റെ ഓടക്കുഴലുകളും ഓർഛയിലെ കാടുകളും

വനങ്ങളിൽ ധാരാളം മൃഗങ്ങളും, മരങ്ങളും, തന്‍റെ നിര്‍മ്മാണമുദ്ര പതിഞ്ഞ ‘കറക്കുന്ന ഓടക്കുഴൽ’ ഉണ്ടാക്കുന്നതിനുള്ള മുളകളും ഉണ്ടായിരുന്ന ഒരു കാലം ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ നിന്നുള്ള ഗോണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട ഓടക്കുഴൽ നിർമ്മാതാവ് മണിറാം മണ്ഡാവി ഓർമ്മിച്ചെടുക്കുന്നു.

Want to republish this article? Please write to [email protected] with a cc to [email protected]

Author

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.