ഝാർഖണ്ഡിലെ ഒരു ഉൾപ്രദേശത്തുനിന്ന് 10 വർഷം മുമ്പാണ് ഹൈയുൾ റഹ്മാൻ അൻസാരി, വീഡിയോ എഡിറ്ററായി ജോലി ചെയ്യാൻ മുംബൈയിലെത്തിയത്. പക്ഷേ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ, കോവിഡ്-19 അടച്ചുപൂട്ടലിനെത്തുടർന്ന് രണ്ടുതവണ അയാൾക്ക് എല്ലാം കെട്ടിപ്പൂട്ടി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഴുത്തുകാരിയും വീഡിയോ നിർമ്മാതാവുമാണ് സുബുഹി ജിവാനി. 2017 മുതൽ 2019 വരെ പാരിയിൽ സീനിയർ എഡിറ്ററായിരുന്നു അവർ.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.