yakshagana-s-women-performers-take-the-stage-ml

Dakshina Kannada, Karnataka

Nov 04, 2025

അരങ്ങ് കീഴടക്കുന്ന യക്ഷഗാന നർത്തകിമാർ

കർണ്ണാടകയിലെ തുളുനാട്ടിൽ വേരുകളുള്ള ഈ സംഗീത-നൃത്ത-നാടകത്തിന്റെ ആദ്യകാല വനിതാ അവതാരകരിൽ ഒരാളാണ് മൂകാംബികാ വാരമ്പള്ളി. അവരുടെ ജീവിതയാത്ര, ഈ കലാരൂപത്തിന്റെ അവതരണത്തിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ സജീവമായതിന്റെ ചരിത്രപാഠംകൂടിയാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Faisal Ahmed

ഫൈസൽ അഹമദ് ഒരു ഡോക്യുമെന്ററി ഫിലിം നിർമ്മാതാവാണ്. നിലവിൽ അദ്ദേഹം തന്റെ ജന്മനാടായ തീരദേശ കർണാടകയിലെ മാൽപെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. മുൻപ് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനുമായി ചേർന്ന് പ്രവർത്തിക്കുകയും തുളുനാട്ടിലെ ജീവിത സംസ്ക്കാരങ്ങളെപ്പറ്റി ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുമുണ്ട്. അദ്ദേഹം ഒരു MMF-PARI അംഗമാണ്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. വനം, ആദിവാസികൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് എഴുതുന്നു. പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി സ്കൂളുകളും കൊളേജുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

Editor

Siddhita Sonavane

പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.