where-have-all-the-palm-leaves-gone-ml

Birbhum, West Bengal

Feb 26, 2025

പനയോലകളെല്ലാം മറഞ്ഞതെവിടെ?

പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ, ശ്രീനികേതൻ എന്നീ പ്രദേശങ്ങളിലുള്ള ഡോം സമുദായത്തിലെ സ്ത്രീകൾ പനയോലകൾകൊണ്ട് മെനയുന്ന തൊപ്പികൾ ഒരുകാലത്ത് അവിടത്തുകാരുടെ വസ്ത്രധാരണശൈലിയുടെ ഭാഗമായിരുന്നു. എന്നാലിന്ന്, കൃത്രിമവസ്തുക്കൾകൊണ്ട് നിർമ്മിച്ച തൊപ്പികൾ വിപണിയിൽ നിറയുമ്പോൾ, പനയോല തൊപ്പികൾ വിസ്‌മൃതിയിലേയ്ക്ക് നീങ്ങുകയാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shreya Kanoi

കൈവേലകളും ഉപജീവനവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചുള്ള ഡിസൈൻ ഗവേഷണത്തിൽ ഏർപ്പെട്ട വ്യക്തിയാണ് ശ്രേയ കാനോയി. പാരിയിലെ 2023 എം.എം.എഫ് ഫെല്ലോയുമാണ്.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി എഡ്യുക്കേഷന്റെ ഭാഗമെന്ന നിലയിൽ ഇന്റേണുകളും വിദ്യാർത്ഥി വോളന്റിയർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയാണ്. . നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ്.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.