where-do-the-poor-like-us-get-the-chance-ml

Shivpuri, Madhya Pradesh

Mar 25, 2025

‘ആരും എന്നോട് ഒന്നും പറയാറില്ല’

കഫാർ ഗ്രാമത്തിലെ സർപഞ്ചാണ് ഖുമാനിയ. ഒരു സഹാരിയ ആദിവാസിയായ അവരെപ്പോലുള്ള സ്ത്രീകളെ തദ്ദേശഭരണത്തിൽ മധ്യപ്രദേശ് സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും യഥാർത്ഥത്തിലുള്ള അധികാരം അവർക്കൊരിക്കലും ലഭിക്കുന്നില്ല

Want to republish this article? Please write to [email protected] with a cc to [email protected]

Author

Satish Malviya

സതീഷ് മാളവ്യ ഒരു സ്വതന്ത്ര പത്രപ്രവർത്തകനാണ്. നദികൾ, പരിസ്ഥിതി, ആദിവാസി സമൂഹങ്ങൾ, മനുഷ്യാവകാശം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാറുണ്ട്.

Editor

Devesh

കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.