when-being-political-makes-good-business-sense-ml

Dindori, Madhya Pradesh

Mar 29, 2025

രാഷ്ട്രീയ പ്രബുദ്ധത വിപണിയിലിടപെടുമ്പോൾ

അംഗങ്ങൾക്കിടയിൽ, ജൈവവും സ്വാഭാവികവുമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, മധ്യ പ്രദേശിലെ ഡിന്ദോരി ജില്ലയിലെ വനിതാ കർഷകർ സംഘടിച്ച് ഹൽചാലിത് മഹിളാ കിസാൻ വിമൻ പ്രൊഡ്യൂസർ കമ്പനിക്ക് രൂപം നൽകിയിരിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Namita Waikar

നമിത വൈകര്‍ എഴുത്തുകാരിയും പരിഭാഷകയും പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ മാനേജിംഗ് എഡിറ്ററും ആണ്. 2018-ല്‍ പ്രസിദ്ധീകരിച്ച ദി ലോങ്ങ്‌ മാര്‍ച്ച് എന്ന നോവലിന്‍റെ രചയിതാവാണ്.

Editors

P. Sainath

പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

Editors

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.