welcoming-spring-the-warli-way-ml

Palghar, Maharashtra

Mar 27, 2025

വർളി ശൈലിയിൽ വസന്തത്തെ വരവേൽക്കുമ്പോൾ

മഹാരാഷ്ട്രയിലെ വിവിധ സമുദായങ്ങൾ വേനൽക്കാലത്തിന്റെ ആരംഭത്തിന് മുന്നോടിയായി കൊണ്ടാടുന്ന വിശിഷ്ട ആഘോഷമാണ് ഷിംഗ. വർളി സമുദായം ഷിംഗ ആഘോഷിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shani Eknath Sonavane

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽനിന്നുള്ള കലാധ്യാപകനാണ് ഷാനി ഏക്നാഥ് സോനാവനെ. വർളി ആദിവാസി സമുദായത്തിൽനിന്നുള്ള കലാകാരനും പെയിന്ററുമായ ഷാനി, മറാത്തി സിനിമാ മേഖലയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Author

Mamta Pared

മംത പരേദ് (1998-2022) പത്രപ്രവർത്തകയും 2018-ലെ പാരി ഇന്റേണുമായിരുന്നു. പുനെയിലെ അബസാഹേബ് ഗാർവാരെ കൊളേജിൽനിന്ന് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ മംത, ആദിവാസി ജീവിതത്തെക്കുറിച്ചും, പ്രത്യേകിച്ചും തന്റെ വൊർളി സമുദായം, അവരുടെ ഉപജീവനം, പോരാട്ടം എന്നിവയെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു.

Editor

Medha Kale

തുൽജാപുരിൽന്നുള്ള മേധാ കാലെ പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ മറാത്തി പരിഭാഷ എഡിറ്ററാണ്. സ്ത്രീകളും  ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്..

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.