weaving-a-life-on-the-go-in-palamu-ml

Palamu, Jharkhand

Nov 08, 2025

പലാമൊവിൽ ജീവിതം നെയ്യുമ്പോൾ

കാലാവസ്ഥാമാറ്റം വിളകളെ ബാധിച്ചതിനാൽ, ജാർഘണ്ടിലെ പലാമൊ ജില്ലയിലുള്ള ബാരാൻവ് ഗ്രാമത്തിലെ മല്ല സമുദായക്കാരിയായ ഫാഗുനി ദേവിയും മറ്റ് സ്ത്രീകളും ചണനാരുകൾകൊണ്ട് കയറുകൾ നിർമ്മിച്ച് അധികവരുമാനം സമ്പാദിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ashwini Kumar Shukla

ജാർഘണ്ട് ആസ്ഥാനമായ സ്വതന്ത്ര പത്രപ്രവർത്തകൻ അശ്വിനി കുമാർ ശുക്ല ന്യൂ ദില്ലിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽനിന്നുള്ള (2018-2019) ബിരുദധാരിയും പാരി-എം.എം.എഫ് 2023 ഫെല്ലോയുമാണ്.

Editor

Pratishtha Pandya

പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിന്റെ മേധാവിയുമാണ്. പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതുന്ന, അറിയപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് പ്രതിഷ്ത.

Photo Editor

Binaifer Bharucha

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ബിനായ്ഫർ ബറൂച്ച പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ ഫോട്ടൊ എഡിറ്ററാണ്.

Video Editor

Sinchita Parbat

പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ വീഡിയോ എഡിറ്ററായ സിഞ്ചിത മാജി. സ്വതന്ത്ര ഫോട്ടോഗ്രാഫറും ഡൊക്യുമെന്ററി ഫിലിം നിർമ്മാതാവുമാണ്. സിഞ്ചിത മാജി എന്ന ബൈലൈനിലായിരുന്നു അവരുടെ ആദ്യകാല റിപ്പോർട്ടുകൾ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.