walking-with-the-elephants-in-udanti-sitanadi-tiger-reserve-ml

Dhamtari, Chhattisgarh

Jan 30, 2025

ഉദന്തി സീതാനദി കടുവാസങ്കേതത്തിൽ ആനകളോടൊപ്പം നടക്കുമ്പോൾ

ജീവൻ പണയപ്പെടുത്തിക്കൊണ്ടാണ് ചത്തീസ്ഗഡിലെ ടേനഹി ഗ്രാമത്തിലെ യുവാക്കൾ പലപ്പോഴും കാട്ടിലൂടെ ആനകളെ പിന്തുടരുന്നത്. വനംവകുപ്പ് ആനക്കൂട്ടത്തെ സ്വാഗതം ചെയ്‌തെങ്കിലും, തങ്ങളുടെ വിളകൾ നശിപ്പിക്കപ്പെടുന്നുവെന്നാണ് ഗ്രാമവാസികളുടെ പരാതി

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Student Reporter

Prajjwal Thakur

പ്രജ്വൽ താക്കൂർ അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ ബിരുദപൂർവ്വ വിദ്യാർത്ഥിയാണ്.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.

Translator

Visalakshy Sasikala

വിശാലാക്ഷി ശശികല ഐ.ഐ.എം കോഴിക്കോടിലെ ഒരു ഡോക്ടറൽ വിദ്യാർത്ഥിനിയാണ്. ഇവർ ഐ.ഐ.എം ലക്‌നൗവിൽനിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും എൻ.ഐ.ടി കാലിക്കറ്റിൽനിന്നും ആർക്കിട്ടെക്ചറിൽ ബിരുദവും നേടിയിട്ടുണ്ട്. സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ നശിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ബിസിനെസ്സിനുള്ള സ്വാധീനത്തെ ഇവർ പഠിക്കുന്നു.