waiting-for-sunny-days-in-the-mountains-ml

Bandipora, Kashmir

Apr 04, 2025

തെളിച്ചമുള്ള ദിനങ്ങൾ കാത്ത് പർവ്വതങ്ങളിൽ

കശ്മീരിലെ ഗുരേസ് താഴ്‌വരയിൽ ചായക്കട നടത്തുന്നത്, മിർസ മൊഹമ്മദ് ഖാന് സുഖകരമായ ഒരു ഉപജീവനമല്ല

Want to republish this article? Please write to [email protected] with a cc to [email protected]

Author

Muzamil Bhat

മുസാമിൽ ഭട്ട് ശ്രീനഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും സിനിമാസംവിധായകനുമാണ്. 2022-ലെ പാരി ഫെല്ലോയുമായിരുന്നു അദ്ദേഹം.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.