theres-always-someone-asking-for-a-charpai-ml

Hisar, Haryana

Nov 05, 2024

‘ചർപായി ചോദിച്ച് എപ്പോഴും ആരെങ്കിലും വരും’

ഹരിയാനയിലെ തന്റെ ഗ്രാമത്തിലിരുന്ന് ഭഗത് റാം യാദവ് ചർപായികളും പിഡ്ഡകളുമുണ്ടാക്കുന്നു. അദ്ദേഹം നിർമ്മിക്കുന്ന ബലമുള്ള കയറ്റുകട്ടിലുകളും സ്റ്റൂളുകളും രാജ്യമൊട്ടുക്കും സഞ്ചരിച്ചിട്ടുണ്ട്. ദില്ലി-ഹരിയാന അതിർത്തിയിലെ ഒരുവർഷം നീണ്ടുനിന്ന കർഷകസമരത്തിന്റെ സമരപ്പന്തലുകളിലും അവയുണ്ടായിരുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanskriti Talwar

സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Photographs

Naveen Macro

നവീൻ മാക്രോ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഫോട്ടോ ജേണലിസ്റ്റും ഡോക്യുമെന്ററി നിർമ്മാതാവും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി എഡ്യുക്കേഷന്റെ ഭാഗമെന്ന നിലയിൽ ഇന്റേണുകളും വിദ്യാർത്ഥി വോളന്റിയർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയാണ്. . നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ്.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.